- ലൈലത്തുല്‍ക്വദ്റ്.
- രാത്രിയുടെ അവസാന മൂന്നിലൊന്നില്‍.
- ഫര്‍ദ്വ് നമസ്കാരത്തിന്‍റെ അവസാനത്തില്‍.
- ബാങ്കിന്‍റേയും ഇക്വാമത്തിന്‍റേയുമിടയില്‍.
- ഓരോ രാത്രിയിലും ഒരു പ്രത്യേക സമയം.
- ഫര്‍ദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോള്‍.
- മഴ വര്‍ഷിക്കുമ്പോള്‍.
- യുദ്ധത്തില്‍ സൈന്യങ്ങള്‍ കണ്ടണ്‍ുമുട്ടുമ്പോള്‍.
- വെള്ളിയാഴ്ച അസ്വ്റിന്‍റെ അവസാന സമയം. അല്ലെങ്കില്‍ ഖുതുബയുടേയും നമസ്കാരത്തിന്‍റേയും സമയം.
- സംസം വെള്ളം കുടിക്കുമ്പോള്‍.
- സുജൂദില്‍.
- രാത്രി ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍.
- ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കില്‍ നിന്ന് ഉണര്‍ ന്ന് എണീക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍.
- لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്ന് ചൊല്ലി ദുആ ചെയ്യല്‍.
- മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
- ഇസ്മുല്ലാഹില്‍അഅ്ള്വം കൊണ്ടണ്‍് ദുആ ചെയ്യുക.
- ഒരു മുസ്‌ലിം തന്‍റെ സഹോദരന് വേണ്ടണ്ടി അവന്‍റെ അസാ ന്നിധ്യത്തില്‍ ദുആ ചെയ്യുക.
- അറഫാദിനം അറഫഃയില്‍വെച്ചു ദുആ ചെയ്യുക.
- റമദ്വാനിലെ ദുആഅ്.
- നോമ്പുകാരന്‍ നോമ്പുതുറക്കുന്നതുവരെയുള്ള ദുആഅ്.
- നോമ്പുകാരന്‍ നോമ്പുതുറക്കുമ്പോഴുള്ള ദുആഅ്.
- അല്ലാഹുവിനെ സ്മരിക്കുന്ന വേദികളില്‍ ദുആ ചെയ്യുക.
- മുസ്വീബത്തുകള്‍ ഏല്‍ക്കുമ്പോള്‍
- إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ ، اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا
- എന്ന ദുആഅ്.
- തികഞ്ഞ ആത്മാര്‍ത്ഥതയുണ്‍ണ്ടാവുകയും അല്ലാഹുവിലേ ക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
- മര്‍ദ്ദകന്നെതിരില്‍ മര്‍ദ്ദിതന്‍റെ ദുആഅ്.
- പിതാവ് മകനുവേണ്ടിയോ മകന് എതിരിലോ നടത്തുന്ന ദുആഅ്.
- യാത്രക്കാരന്‍റെ ദുആഅ്.
- നിര്‍ബന്ധിതാവസ്ഥയിലുള്ള ദുആഅ്.
- നീതിമാനായ ഭരണാധികാരിയില്‍ നിന്നുള്ള ദുആഅ്.
- പുണ്യം ചെയ്യുന്ന മകനില്‍ നിന്ന് മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ദുആഅ്.
- വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേണ്‍ണ്ട സുന്നത്തില്‍ സ്ഥിരപ്പെ ട്ട ദുആഅ്.
- ഹജ്ജില്‍ ജംറത്തുസ്സ്വുഗ്റയും ജംറത്തുല്‍വുസ്ത്വയും എ റിഞ്ഞതിന് ശേഷമുള്ള ദുആഅ്.
- കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റില്‍ ദുആഅ് ചെ യ്താലും കഅ്ബക്കകത്താണ്).
- ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവന്‍ സ്വഫാമര്‍വ്വകളില്‍ നിര്‍ വ്വഹിക്കുന്ന ദുആഅ്.
- ദുല്‍ഹജ്ജ് പത്തിനു മശ്അറുല്‍ഹറാമില്‍(മുസ്ദലിഫഃയില്‍) വെച്ചുള്ള ദുആഅ്.