اللَّه
അല്ലാഹു
لَا إِلَٰهَ إِلَّا هُوَഅവനല്ലാതെ ദൈവമില്ല.الْحَيُّ الْقَيُّومُഎന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ.لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌമയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِഅവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.مَنْ ذَا الَّذِي يَشْفَعُ عِنْدَهُഅവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട് ?.
إِلَّا بِإِذْنِهِഅവന്റെ അനുവാദപ്രകാരമല്ലാതെ.يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْഅവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു.وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهഅവന്റെ അറിവിൽ നിന്ന് അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല.إِلَّا بِمَا شَاءَഅവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും).وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَഅവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു.وَلَا يَئُودُهُ حِفْظُهُمَاഅവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല.وَهُوَ الْعَلِيُّ الْعَظِيمഅവൻ ഉന്നതനും മഹാനുമത്രെ.اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاواتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ