മാറാ രോഗങ്ങളിൽ നിന്നുള്ള രക്ഷക്ക്

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سيِّئِ الْأَسْقَامِ

Translation

“അല്ലാഹുവേ, പാണ്ട്, ഭ്രാന്ത്, വസൂരി, മറ്റ് മാരക രോഗങ്ങൾ എന്നിവയെത്തൊട്ട് ഞാൻ നിന്നോട് ശരണം തേടുന്നു.”

Reference

(അബൂദാവൂദ്, അഹ്മദ്)

1 of 1
Font Size20