لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ
Translation
യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീയെത്ര പരിശുദ്ധന്! (നിൻ്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.) തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്പെട്ടവനാകുന്നു.
Narration
മത്സ്യത്തിൻ്റെ വയറ്റിലായിരിക്കെ യൂനുസ് (അ) ഈ മഹത്തായ നാമം കൊണ്ടാണ് അല്ലാഹുവോട് തേടിയത്.
Reference
പ്രസ്തുത ദുആയിരക്കുന്ന ഏതൊരു മുസ്ലിമിനും അല്ലാഹു ഉത്തരം നല്‍കുമെന്ന് അല്ലാഹുവിൻ്റെ റസൂല്‍ ﷺ പറഞ്ഞതായി ഇമാം അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
1 of 1
Font Size20