اللَّهُـمَّ أَنْتَ رَبِّـي لَا إِلَهَ إلاَّ أَنْتَ ، خَلَقْتَنـِي وَأَنَا عَبْـدُكَ ، وَأَنَا عَلـَى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـتُ ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْتُ ، أَبـُوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لِي فَإِنَّـهُ لَا يَغْـفِرُ الذُّنـُوبَ إِلاَّ أَنْتَ
Translation
അല്ലാഹുവേ, നീയാണ് എൻ്റെ നാഥൻ. നീയല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാൻ നിനക്കു മുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല
Narration
സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ '1' തവണ
Reference
(البخاري)