ദുര്‍ബലത, ദുസ്വഭാവം, ദുരാഗ്രഹം എന്നിവയില്‍ നിന്നുള്ള രക്ഷക്ക്

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الْأَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ

Translation

അല്ലാഹുവേ! സകലദുഷിച്ച സ്വഭാവങ്ങളിൽ നിന്നും, ദുഷിച്ച പ്രവൃത്തികളിൽ നിന്നും, ദുഷിച്ച ആഗ്രഹങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

Reference

سنن الترمذي

1 of 1
Font Size20