أَحْسِبُ فُلاَنًا، وَاللهُ حَسِيبُهُ، وَلاَ أُزَكِّي عَلَى اللهِ أَحَدًا
Translation
അവനെ കുറിച്ച് ഞാൻ അങ്ങനെ ധരിക്കുന്നു. എന്നാൽ അല്ലാഹുവാണ് സൂക്ഷ്‌മമായി അവനെ കണക്കാക്കുന്നത്. അല്ലാഹുവിൻ്റെ പ്രശംസക്ക് മുമ്പിൽ ഞാൻ ആരെയും മുന്തിക്കുന്നില്ല.
Narration
നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾക്ക് തൻ്റെ സ്‌നേഹിതനെ പ്രശംസിക്കൽ നിർബന്ധമായാൽ, അവൻ അറിയുന്നുവെങ്കിൽ മാത്രം (ഇപ്രകാരം) പറയട്ടെ. (ബുഖാരി)
Reference
البخاري، مسلم
1 of 2
Font Size20