اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
Translation
അല്ലാഹുവേ, നീ മാപ്പ് നല്കുന്നവനും മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുത്ത് മാപ്പാക്കേണമേ
Narration
ആയിശയിൽ (റ) നിന്ന് നിവേദനം: അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ(സ്വ) പറഞ്ഞു: ലൈലതുല്‍ ക്വദ്റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? റസൂൽ (സ്വ) പറഞ്ഞു: നീ (ഇപ്രകാരം) പറയുക
Reference
ആയിശയില്‍ (റ) നിന്നും നിവേദനം: റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ റമദാൻ അവസാനത്തെ പത്തിൽ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കുക. (ബുഖാരി)
1 of 2
Font Size20