അല്ലാഹുവിൻ്റെ മാർഗത്തിലെ സ്നേഹം അയാളെ അറിയിക്കുക.

إِنِّـي أُحِبُّكَ فِي الله

Translation

അ‌ല്ലാ‌ഹു‌വി‌ന്‌ വേ‌ണ്ടി താ‌ങ്ക‌ളെ ഞാൻ സ്‌‌നേ‌ഹി‌ക്കു‌ന്നു‌.

Narration

അനസ് ഇബ്‌നുമാലിക് (റ) വിൽ നിന്ന് നിവേദനം: ഒരു വ്യക്തി നബി ﷺ യുടെ അരികിലൂടെ നടന്നു. നബിﷺയുടെ അടുക്കല്‍ (അന്നേരം) ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ‘അല്ലാഹുവിൻ്റെ തിരുദൂതരേ, അല്ലാഹുവാണെ സത്യം! ഈ വ്യക്തിയെ അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ ഞാന്‍ സ്‌നേഹിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ പറഞ്ഞു: ‘താങ്കള്‍ എഴുന്നേറ്റ് അതു പറയുക. നിങ്ങള്‍ക്കിടയില്‍ സ്‌നേഹം സുദൃഢമാകും.’ അപ്പോള്‍ അയാള്‍ എഴുന്നേറ്റ് അയാളോടു പറഞ്ഞു:

Reference

حسن الألباني في سنن أبي داود

1 of 1
Font Size20