أَفْطَـرَ عِنْدَكُمُ الصَّـائِمُونَ ، وَأَكَلَ طَعَامَـكُمُ الأبْـرَار، وَصَلَّـتْ عَلَـيْكُمُ الملائِكَـة
Translation
നോമ്പുകാർ നിങ്ങളുടെ അടുക്കൽവെച്ച് നോമ്പു തുറന്നിരിക്കുന്നു, പുണ്യവാന്മാർ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും മലക്കുകൾ നിങ്ങൾക്കായി പ്രാർഥിക്കുകയും ചെയ്തിരിക്കുന്നു.
Reference
(صححه الألباني في سنن ابن ماجة, وفي سنن أبي داود)
1 of 2
Font Size20