أَعُـوذُ بِكَلِـمَاتِ اللّهِ التَّـامّاتِ مِنْ شَـرِّ مَا خَلَـق
Translation
അല്ലാഹുവിൻ്റെ സമ്പൂർണ വചനങ്ങൾകൊണ്ട് അവൻ സ്യഷ്ടിച്ചതിലെ തിന്മയിൽനിന്ന് ഞാൻ അഭയം തേടുന്നു.
Narration
നബി(ﷺ) അരുളി : ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ:
Reference
(مسلم)
1 of 1
Font Size20