എവിടെയെങ്കിലും ഇറങ്ങുമ്പോഴും താമസിക്കുമ്പോഴുമുള്ള പ്രാര്‍ത്ഥന

أَعُـوذُ بِكَلِـمَاتِ اللّهِ التَّـامّاتِ مِنْ شَـرِّ مَا خَلَـق

Translation

അല്ലാഹുവിൻ്റെ സമ്പൂർണ വചനങ്ങൾകൊണ്ട് അവൻ സ്യഷ്ടിച്ചതിലെ തിന്മയിൽനിന്ന് ഞാൻ അഭയം തേടുന്നു.

Narration

നബി(ﷺ) അരുളി : ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ:

Reference

(مسلم)

1 of 1
Font Size20