മാനസിക - ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ

Translation

‘അല്ലാഹുവേ, മനോവ്യഥയിൽ നിന്നും ദുഃഖത്തിൽ നിന്നും അശക്തതയിൽനിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽനിന്നും കടഭാരത്തിൽ നിന്നും ആളുകളുടെ മേൽകോയ്മ‌യിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’

Reference

(ബുഖാരി)

1 of 4
Font Size20