اللَّهُمَّ لَا سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً، وَأَنْتَ تَجْعَلُ الْحَزَنَ إِذَا شِئْتَ سَهْلاً
Translation
അല്ലാഹുവേ! നീ എളുപ്പമാക്കിയാലല്ലാതെ ഒരു എളുപ്പവുമില്ല; നീ ഒരു എളുപ്പം നൽകുവാൻ ഉദ്ദേശിച്ചാൽ (അതിനു മുമ്പ്) ഒരു പ്രയാസം നീ ഉണ്ടാക്കുന്നു.
Narration
ഒരു കാര്യം പ്രയാസകരമായിത്തീർന്നാൽ
Reference
الألباني في السلسلة الصحيحة
1 of 1
Font Size20