പട്ടിണിയിൽ നിന്നും വഞ്ചനയിൽ നിന്നുള്ള രക്ഷക്ക്

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْجُوعِ فَإِنَّهُ بِئْسَ الضَّجِيعُ وَأَعُوذُ بِكَ مِنْ الْخِيَانَةِ فَإِنَّهَا بِئْسَتِ الْبِطَانَةُ

Translation

അല്ലാഹുവേ! വിശപ്പിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു, തീർച്ചയായും അത് കിടപ്പറയിൽ അസഹ്യമായ നാശമുണ്ടാക്കുന്നതാണ്. അല്ലാഹുവേ വഞ്ചിക്കപ്പെടുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു, തീർച്ചയായും അത് മോശമായ കൂട്ടുകാരാണ്

Reference

سنن أبي داود: سنن النسائي

1 of 1
Font Size20