പരീക്ഷണങ്ങളിൽ നിന്ന് രക്ഷ നേടുവാൻ

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ جَهْدِ البَلاَءِ، وَدَرْكِ الشَقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةَ الأَعْدَاءِ

Translation

അല്ലാഹുവേ, കഠിനമായ പരീക്ഷണങ്ങളിൽ നിന്നും, ദുരിതങ്ങളിൽ മുങ്ങി നശിക്കുന്നതിൽ നിന്നും, വിധിയുടെ തിന്മയിൽ നിന്നും, എനിക്ക് ദുരിതമുണ്ടാകുന്നത് കണ്ട് ശത്രുക്കൾ സന്തോഷിക്കുന്ന അവസ്ഥയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

Reference

البخاري: ومسلم

1 of 1
Font Size20