لَا إِلٰهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلٰهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلٰهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ ورَبُّ الْعَرْشِ الْكَرِيمِ
Translation
അതിമഹാനും, അത്യധികം സഹനമുള്ളവനും, അത്യധികം വിട്ടുവീഴ്ചയുള്ളവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിഗാംഭീര്യമുള്ള ‘അർശിന്റെ’ റബ്ബുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബും ആദരണീയമായ ‘അർശി’ന്റെയും റബ്ബുമായ, അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
Reference
البخاري, مسلم
1 of 5
Font Size20