اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ
Translation
അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ (ഒരു ശിക്ഷയാക്കി) ഞങ്ങളുടെ മേൽ നീ ആക്കരുതേ; അല്ലാഹുവേ! (ഈ മഴയെ) മേച്ചിൽസ്ഥ ലങ്ങളിലും മലകളിലും താഴ്‌വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.
1 of 1
Font Size20