بَارَكَ اللهُ لَكَ ، وَبَارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ
Translation
അല്ലാഹു താങ്കൾക്കു വേണ്ടി (താങ്കളുടെ ഇണയിൽ) അനുഗ്രഹം ചൊരിയട്ടെ. (അവൾക്കുവേണ്ടി) താങ്കളിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ; നന്മയിൽ നിങ്ങളെ രണ്ടുപേരേയും അവൻ (അല്ലാഹു) ഇണക്കി ഒരുമിപ്പിക്കട്ടെ.
Reference
صححه الألباني في سنن أبي داود
1 of 1
Font Size20