വ‌ധു-വ‌ര‌ന്മാർക്ക് വേ‌ണ്ടി‌ ‌ആ‌ശം‌സ (പ്രാർത്ഥന)

بَارَكَ اللهُ لَكَ ، وَبَارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ 

Translation

അ‌ല്ലാ‌ഹു താ‌ങ്കൾ‌ക്കു വേ‌ണ്ടി (താ‌ങ്ക‌ളു‌ടെ ഇ‌ണ‌യിൽ) അ‌നു‌ഗ്ര‌ഹം ചൊ‌രി‌യ‌ട്ടെ. (അ‌വൾക്കു‌വേ‌ണ്ടി) താ‌ങ്ക‌ളി‌ലും അ‌ല്ലാ‌ഹു അ‌നു‌ഗ്ര‌ഹം ചൊ‌രി‌യ‌ട്ടെ; ന‌ന്മ‌യിൽ നി‌ങ്ങ‌ളെ ര‌ണ്ടു‌പേ‌രേ‌യും അ‌വൻ (അല്ലാഹു) ഇ‌ണ‌ക്കി ഒ‌രു‌മി‌പ്പി‌ക്ക‌ട്ടെ.

Reference

صححه الألباني في سنن أبي داود

1 of 1
Font Size20