നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍

Translation

നബിﷺ പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവിൽ നിന്നാകുന്നു. ചീത്ത സ്വപ്നം പിശാചിൽനിന്നുമാകുന്നു. വല്ലവനും സ്വപ്നം കാണുകയും അതിൽ വല്ലതും വെറുക്കുകയും ചെയ്താൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് പാറ്റിത്തുപ്പുകയും അല്ലാഹുവോട് പിശാചിൽനിന്ന് രക്ഷതേടുകയും ചെയ്യട്ടെ. അത് അവനെ ഉപദ്രവിക്കുകയില്ല. അതിനെക്കുറിച്ച് ആരോടും അവൻ പറയാതിരിക്കട്ടെ. നല്ല സ്വപ്നമാണ് കാണുന്നതെങ്കിൽ അവൻ സന്തോഷിക്കട്ടെ. താൻ ഇഷ്ടപ്പെടുന്നവരോട് മാത്രം പറയുകയും ചെയ്യട്ടെ. (മുസ്ലിം)

1 of 2
Font Size20