സഹായിച്ചവർക്ക് വേണ്ടി

اللَّهُمَّ بَارِكْ لَهُمْ فِيمَا رَزَقْتَهُمْ وَاغْفِرْ لَهُمْ وَارْحَمْهُمْ

Translation

“അല്ലാഹുവേ, അവർക്ക് നൽകിയതിൽ നീ അനുഗ്രഹിക്കുകയും അവർക്ക് പൊറുത്ത് കൊടുക്കുകയും അവർക്ക് കാരുണ്യം ചെയ്യുകയും ചെയ്യേണമേ.”

Reference

(മുസ്‌ലിം)

1 of 2
Font Size20