اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ
Translation
“അല്ലാഹുവേ, തിന്മയിൽ നിന്നും കടത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.”
Reference
ഇത് നബി ധാരാളമായി പ്രാർഥിച്ചിരുന്നു. (നസാഈ)