لَا إِلٰهَ إِلاَّ اللهُ وَحْدَهُ لَا شَريكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
Translation
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്‌തുതിയും അവനാണ്. അല്ലാഹു സർവ്വ കാര്യത്തിനും കഴിവുമുള്ളവനാണ്!
Reference
حسنه الألباني في سنن الترمذي
1 of 1
Font Size20