لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ، لَكَ وَالمُلْكَ، لَا شَرِيكَ لَكَ
Translation
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിനക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം സ്തുതിയും അനുഗ്രഹവും നിനക്കാണ്, പരമാധികാരവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരനുമില്ല
Reference
البخاري: ، مسلم
1 of 1
Font Size20