ശത്രുവിൽ നിന്നുള്ള രക്ഷക്ക്

وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ

Translation

നിന്‍റെ കാരുണ്യം കൊണ്ട്‌ സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.

Reference

(ക്വുര്‍ആൻ 10:86)

1 of 5
Font Size20