اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيمِ ، كُنْ لِي جَارًا مِنْ فُلانٍ وَأَحْزَابِهِ وَأَشْيَاعِهِ أَنْ يَفْرُطُوا عَلَيَّ، أَوْ أَنْ يَطْغَوْا، عَزَّ جَارُك وَجَلَّ ثَنَاؤُكَ ، وَلا إلَهَ غَيْرُكَ
Translation
ഏഴു വാനങ്ങളുടെ നാഥനായ, മഹത്തായ സിംഹാസനത്തിൻ്റെ നാഥനായ, അല്ലാഹുവേ, നീ എനിക്ക് ഇന്ന വ്യക്തിയില്‍നിന്നും അയാളുടെ സംഘങ്ങളില്‍നിന്നും കക്ഷികളില്‍നിന്നും അവര്‍ എൻ്റെ നേരെ അതിരുവിടുന്നതില്‍ നിന്നും അല്ലെങ്കില്‍ എന്നെ അക്രമിക്കുന്നതില്‍ നിന്നും നീ എനിക്ക് സഹായിയാകേണമേ. നിൻ്റെ സഹായം മഹത്തരമായിരിക്കുന്നു. നിൻ്റെ പ്രശംസ ഉന്നതമായിരിക്കുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.
Narration
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നിങ്ങളിലൊരാള്‍ക്ക് അഹങ്കാരവും അക്രമവും ഭയക്കും വിധമുള്ള ഭരണാധികാരിയുണ്ടായാല്‍ അയാള്‍ ഇപ്രകാരം പറയട്ടേ: