ശത്രുവിനെതിരെയുള്ള പ്രാർത്ഥന

اللَّهُمَّ مَتِّعْنِي بِسَمْعِي وَبَصَرِي وَاجْعَلْهُمَا الْوَارِثَ مِنِّي وَانْصُرْنِي عَلَى مَنْ يَظْلِمُنِي وَخُذْ مِنْهُ بِثَأْرِي

Translation

അല്ലാഹുവേ, എൻ്റെ കേൾവിയും കാഴ്ചയും എനിക്ക് (പരലോകത്തേക്ക് ഉപകാരപ്പെടുന്ന) ആസ്വാദനമുള്ളതാക്കേണമേ. അവ രണ്ടും എന്നിൽ നിന്ന് (മറ്റുള്ളവർ) അനന്തരമെടുക്കുന്ന ഒന്നാക്കി നീ മാറ്റേണമേ. (മരണം വരെ ഈ അനുഗ്രഹങ്ങൾ നിലനിർത്തണേ). എന്നെ ദ്രോഹിക്കുന്നവർക്കെതിരെ നീ എന്നെ സഹായിക്കുകയും, അവർക്ക് അർഹിക്കുന്ന പ്രതികാരം നീ നൽകുകയും ചെയ്യേണമേ.

Reference

حسنه الألباني في صحيح الجامع

1 of 5
Font Size20