سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ
Translation
സൃഷ്ടിക്കുകയും കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും ശേഷിയും കൊണ്ടാണോ അവന് എന്റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. അത്യുത്തമനായ സൃഷ്ടികർത്താവ് അല്ലാഹു അനുഗ്രഹ പൂർണനായിരിക്കുന്നു.
Reference
( صححه الألباني في سنن الترمذي, وفي سنن أبي داود, سورة المؤمنون, وصححه أبي داود)
1 of 1
Font Size20