അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

Translation

അല്ലാഹുവേ നരകശിക്ഷയിൽ നിന്നും ക്വബ്ർ ശിക്ഷയിൽനിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളിൽനിന്നും ഞാൻ നിന്നിലഭയം തേടുന്നു.

Narration

നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചുവടെ വരുന്ന പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്.

Reference

(مسلم)

1 of 5
Font Size20