اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
Translation
അല്ലാഹുവേ, ഇബ്റാഹീമിനും കുടുംബത്തിനും നീ കരുണ ചെയ്തത് പോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചെയ്യേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനെയും കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീസ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.
Reference
(البخاري)
1 of 1
Font Size20