തശഹ്ഹുദ‍് 'അത്തഹിയാത്ത്' പ്രാര്‍ത്ഥന

التَّحِيّـاتُ للهِ وَالصَّلَـوَاتُ والطَّيِّـبَاتُ ، السَّلَامُ عَلَيْـكَ أَيُّهَـا النَّبِـيُّ وَرَحْمَـةُ اللهِ وَبَرَكَـاتُهُ ، السَّلَامُ عَلَيْـنَا وَعَلَـى عِبَـادِ للهِ الصَّـالِحِـين . أَشْـهَدُ أَنْ لَا إِلـهَ إِلاّ اللهُ ، وَأَشْـهَدُ أَنَّ مُحَمّـداً عَبْـدُهُ وَرَسـولُهُ

Translation

എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങൾക്കും സദ്വൃത്തരായ ദാസന്മാർക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റൊരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

Reference

(البخاري, ومسلم)

1 of 1
Font Size20