നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

سُبْـحَانَ رَبِّـيَ الْعَظِـيمِ

Translation

മഹാനായ, എന്റെ നാഥന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.

Narration

ഈ പ്രാർത്ഥന നമസ്കാരത്തിലെ റുകൂഇ'ൽ ചൊല്ലാവുന്നതാണ്: 3 തവണ

Reference

( مسلم, وصححه الألباني في سنن أبي ماجة)

1 of 4
Font Size20