നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ ، اَللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ ، اَللهُمَّ اغْسِلْنِي مِنَ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ

Translation

അല്ലാഹുവേ, കിഴക്കിനും പടിഞ്ഞാറിനുമിടയിൽ നീ അകറ്റിയതുപോലെ എന്നെയും എന്റെ പാപങ്ങളെയും പരസ്പരം നീ അകറ്റേണമേ! അല്ലാഹുവേ, വെള്ളവസ്ത്രം അഴുക്കിൽനിന്ന് ശുദ്ധിയാക്കപ്പെടുന്നതു പോലെ പാപങ്ങളിൽ നിന്ന് നീ എന്നെ ശുദ്ധിയാക്കേണമേ! അല്ലാഹുവേ, പാപങ്ങളിൽനിന്ന് എന്നെ ആലിപ്പഴംകൊണ്ടും വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും നീ കഴുകേണമേ!

Narration

ഈ പ്രാർത്ഥന നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്:

Reference

(البخاري, ومسلم)

1 of 4
Font Size20