പി‌ശാ‌ചിനെയും അ‌വ‌ൻ്റെ ബാ‌ധ, സിഹ്‌ർ, അ‌പ‌സ്‌‌മാ‌രം, ഭ്രാ‌ന്ത്‌... അ‌ക‌റ്റാ‌നു‌ള്ള പ്രാർ‌ത്ഥ‌ന‌കൾ

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ

Translation

യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനുമാണ്.

Narration

ദിക്റുകളും ഖുർആൻ പാരായണവും നബി(ﷺ) അരുളി : “സൂറത്ത് അല്‍-ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന് ശൈത്താന്‍ പുറത്ത് പോകുന്നു.” എന്നും രാവിലേയും വൈകുന്നേരവും ചൊല്ലുന്ന ദിക്റുകളും പ്രാര്‍ത്ഥനകളും, ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും ഉള്ള പ്രാര്‍ത്ഥനകള്‍, വീട്ടിലും പള്ളിയിലും പ്രവേശിക്കുമ്പോഴും അവിടെനിന്ന് പുറത്തേക്ക് പോകുമ്പോഴുമുള്ള പ്രാര്‍ത്ഥനകള്‍… തുടങ്ങിയവ ചൊല്ലല്‍ പിശാചിനെയും അവന്‍റെ വസ്‌വാസും (സിഹ്റും – മാരണവും, ദുര്‍ബോധനവും, രോഗങ്ങളും) അകറ്റാന്‍ ചെയ്യുന്നതില്‍ പെട്ടതാണ്. അതുകൂടാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സൂറത്ത് അല്‍-ബഖറ 2:255, 2:285-286 തുടങ്ങിയവ പാരായണം ചെയ്യല്‍. താഴെ കൊടുത്ത പ്രാർത്ഥന ദിവസവും '100' തവണ ചൊല്ലിയാല്‍ ഒരു ദിവസം മുഴുവനും ശൈത്താനില്‍ നിന്ന് അല്ലാഹു സുരക്ഷ നല്‍കും!”

Reference

(مسلم)

1 of 2
Font Size20