അല്ലാഹുവിൻ്റെ ക്വുദ്റത്ത്

رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

Translation

... ..ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

Narration

അന്ത്യനാളില്‍ കപടവിശ്വാസികള്‍ വെളിച്ചം നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുകയും പ്രയാസപ്പെടുകയും ചെയ്യുന്നത് വിശ്വാസികള്‍ കാണുമ്പോള്‍ തങ്ങളുടെ പ്രകാശം അണയാതെ പൂര്‍ത്തീകരിക്കുവാന്‍ അവര്‍ അല്ലാഹുവോട് നടത്തുന്ന ദുആഅ്:

Reference

(ക്വുർആൻ 66: 8)

1 of 14
Font Size20