الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
Translation
നമ്മെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിന് മാത്രമാകുന്നു സർവസ്തുതിയും. അവനിലേക്കാകുന്നു ഉയർത്തെഴുന്നേൽക്കൽ.
Narration
ഉറക്കില്‍ നിന്ന് ഉണരുമ്പോഴുള്ള പ്രാർത്ഥനകൾ
Reference
(البخاري , ومسلم)
1 of 3
Font Size20