പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ اللهِ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ، اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

Translation

അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പള്ളിയിൽ പ്രവേശിക്കുന്നു). സ്വലാത്തും സലാമും അല്ലാഹുവിന്റെ തിരുദൂതരിൽ ഉണ്ടാവട്ടെ. അല്ലാഹുവേ, നീ നിന്റെ കാരുണ്യ കവാടങ്ങൾ എനിക്ക് തുറക്കേണമേ.

Reference

(صححه الألباني في سنن ابن ماجه)

1 of 2
Font Size20