അങ്ങാടിയിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥന

لَا إِلَهَ إِلاَّ اللّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْـكُ وَلَهُ الْحَمْـدُ، يُحْيِـي وَيُميـتُ وَهُوَ حَيٌّ لَا يَمُـوتُ، بِيَـدِهِ الْخَـيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِير

Translation

യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്; മരിക്കുകയില്ല. അവന്റെ കയ്യിലാകുന്നു മുഴുനന്മകളും. അവൻ എല്ലാത്തിനും കഴിവുള്ളവനുമാണ്.

Narration

നബി (ﷺ) അരുളി : ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ (ചുവടെ വരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് ലക്ഷം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ പത്ത് ലക്ഷം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെ പദവികള്‍ ആയിരമായിരം ഉയര്‍ത്തുകയും), അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്

Reference

(حسن الألباني في سنن الترمذي , وفي سنن ابن ماجة)

1 of 1
Font Size20