അല്‍ഇസ്മു അല്‍അഅ്ള്വം

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ الَّذِي لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

Translation

അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലാ എന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍; അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു.)

Narration

ബുറയ്ദഃ (റ) യില്‍നിന്ന് നിവേദനം. നബി ﷺ ഒരാള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതു കേട്ടു:

Reference

അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവൻ്റെ ഇസ്മുല്‍അഅ്ള്വം കൊണ്ടാണ് തേടിയിരിക്കുന്നത്; അതുകൊണ്ടുതേടിയാല്‍ അവന്‍ നല്‍കും. അതു കൊണ്ടു ദുആ ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകുകയും ചെയ്യും.

1 of 2
Font Size20