അല്ലാഹു

اللَّهُ ، اللَّهُ رَبِّى لاَ أُشْرِكُ بِهِ شَيْئًا

Translation

അല്ലാഹു, അല്ലാഹു എൻ്റെ റബ്ബാകുന്നു. ഞാന്‍ അവനില്‍ യാതൊന്നനേയും പങ്കുചേര്‍ക്കുകയില്ല.

Narration

ജീവിതക്ലേശമോ മനോദുഃഖമോ ബാധിച്ചവരോട് ചൊല്ലുവാന്‍ അല്ലാഹുവിൻ്റെ റസൂല്‍ ﷺ കല്‍പിച്ച വചനം:

1 of 1
Font Size20