അർറഹീം

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

Translation

അല്ലാഹുേ, ഞാന്‍ എന്നോടുതന്നെ ധാരാളം അന്യായം പ്രവര്‍ത്തിച്ചു. നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. അതുകൊണ്ട് നിന്നില്‍നിന്നുള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എന്നോടു കരുണ കാണിക്കേണമേ. നീ പാപങ്ങള്‍ പൊറുത്തു മാപ്പേകുന്നവനും കരുണ ചൊരിയുന്നവനുമാണല്ലോ.

Narration

നബി ﷺ അബൂബകറി (റ) നെ പഠിപ്പിച്ച ദുആഅ്:

1 of 3
Font Size20