اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
Translation
അല്ലാഹുേ, നിന്നോടിതാ ഞാന്‍ തേടുന്നു. അല്ലാഹുെ ഏകനും, എല്ലാവര്ക്കും ആശ്രിതനും നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവനേ, നീ എനിക്ക് എൻ്റെ പാപങ്ങള്‍ പൊറുക്കേണമേ. നിശ്ചയം നീ പാപങ്ങള്‍ പൊറുത്തു മാപ്പേകുന്നവനും കരുണ ചൊരിയുന്നവനുമാണല്ലോ.
Narration
മിഹ്ജന്‍ ഇബ്നു അദ്റഇ (റ) ല്‍നിന്ന് നിവേദനം. നബി ﷺ ഒരാള്‍ തൻ്റെ തശഹ്ഹുദില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് കേട്ടു:
Reference
ഈ ദുആഅ് നിര്‍വ്വഹിച്ച വ്യക്തിക്ക് പൊറുത്തുകൊടുക്കപ്പെട്ടു എന്ന് നബി ﷺ മൂന്നു തവണ പറയുകയുണ്ടായി.
1 of 2
Font Size20