يَا حَيُّ ، يَا قَيُّومُ ، بِرَحْمَتِكَ أَسْتَغِيثُ ، أَصْـلِحْ لِي شَأْنِي كُلَّهُ ، وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ
Translation
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുേ, നിൻ്റെ കാരുണ്യം കൊണ്ട് നിന്നോടു ഞാന്‍ സഹായം അര്‍ത്ഥിക്കുന്നു. എൻ്റെ എല്ലാ കാര്യങ്ങളും എനിക്കു നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരംപോലും എൻ്റെ കാര്യം നീ എന്നിലേക്കു ഏല്പിക്കരുതേ.
Narration
നബി ﷺ മകള്‍ ഫാത്വിമ (റ) യോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ വസ്വിയ്യത്ത് ചെയ്തത് ഇപകാരമാണ്.
1 of 1
Font Size20