അൽ ഹയ്യ്

أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ

Translation

അല്‍ഹയ്യും അല്‍ക്വയ്യൂമുമായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അങ്ങിനെയുള്ള അല്ലാഹുവോടു ഞാന്‍ പാപമോചനത്തിനു തേടുകയും അവനിലേക്ക് തൗബഃ ചെയ്യുകയും ചെയ്യുന്നു.

Narration

താഴെ വരുന്ന ദുആഅ് വല്ലവനും ചൊല്ലിയാല്‍ അവന്‍ യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടിയാലും ശരി അവൻ്റെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി ﷺ പറഞ്ഞതായി സെയ്ദിബ്നു ഹാരിഥഃ (റ) യില്‍നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീഥിലുണ്ട്.

1 of 4
Font Size20