رَبِّ إِنَّ قَوْمِي كَذَّبُونِ. افْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ
Translation
.. ...എൻ്റെ രക്ഷിതാവേ, തീര്‍ച്ചയായും എൻ്റെ ജനത എന്നെ നി ഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാല്‍ എനിക്കും അവര്‍ക്കുമിട യില്‍ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എ ൻ്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.
Narration
നൂഹ് (അ) നബി യുടെ ദുആഅ്
Reference
(ക്വുർആൻ 26: 117,118)
1 of 2
Font Size20