അസ്സമീഅ്

رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ

Translation

... ..ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

Narration

ഇബ്റാഹീം നബി (അ) യും ഇസ്മാഈല്‍ നബി(അ) യും കഅ്ബഃയുടെ നിര്‍മ്മാണ വേളയില്‍ നിര്‍വ്വഹിച്ച പ്രാര്‍ത്ഥന:

Reference

(ക്വുർആൻ 2: 127)

1 of 5
Font Size20