وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ. الَّذِي يَرَاكَ حِينَ تَقُومُ. وَتَقَلُّبَكَ فِي السَّاجِدِينَ
Translation
പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്പിക്കുകയും ചെയ്യുക. നീ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തി ലുള്ള നിൻ്റെ ചലനവും (കാണുന്നവന്).
Reference
(ക്വുർആൻ 26 :217, 218, 219)
1 of 1
Font Size20