അല്‍ആലിം, അല്‍അലീം, അല്‍അല്ലാം

لاَ إِلَهَ إِلاَّ اللَّهُ العَلِيمُ الحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ العَرْشِ العَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ رَبُّ العَرْشِ الكَرِيمِ

Translation

അല്‍അലീമും (സര്‍വ്വജ്ഞനും) അല്‍ഹലീമു (സഹനശീലനുമായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹനീയ സിംഹാസനത്തിൻ്റെ നാഥനായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല.

Narration

പ്രയാസ സന്ദര്‍ഭങ്ങളില്‍ നബി ﷺ താഴെ വരുന്ന ദുആ ചെയ്തിരുന്നതായി ഇബ്നു അബ്ബാസി (റ) ല്‍നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്:

1 of 3
Font Size20