അല്‍ഖാലിക്വ്, അല്‍ഖല്ലാക്വ്

اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

Translation

അല്ലാഹുവേ, നിനക്കു ഞാന്‍ സുജൂദ് ചെയ്തു. നിന്നില്‍ ഞാന്‍ വിശ്വസിച്ചു. നിനക്കു ഞാന്‍ സമര്‍പ്പിച്ചു. എൻ്റെ മുഖം, അതിനെ സൃഷ്ടിക്കുകയും അതിന് രൂപം നല്‍കുകയും അതിൻ്റെ കണ്ണും കാതും കീറുകയും ചെയ്തവനു സുജൂദ് ചെയ്തിരിക്കുന്നു. ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.

Narration

നബി ﷺ സൂജൂദുചെയ്താല്‍ ഇപ്രകാരം പറയുമായിരുന്നുവെന്ന് അലിയ്യി (റ) ല്‍നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:

1 of 1
Font Size20